അറിവുകളുടെ വികാസത്തിനു കാരണമാകുന്ന നിയാമക തത്വങ്ങളെ മനസ്സിലാക്കി പഠനം പുരോഗമിക്കുന്ന രീതിയെ ഗാഗ്‌നെ വിശേഷിപ്പിച്ചത് എങ്ങനെയാണ്?
Aആശയ പഠനം
Bവ്യവസ്ഥ പഠനം
Cസംജ്ഞാ പഠനം
Dബഹുമുഖ വിവേചനം
Aആശയ പഠനം
Bവ്യവസ്ഥ പഠനം
Cസംജ്ഞാ പഠനം
Dബഹുമുഖ വിവേചനം
Related Questions:
ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങളാണ് കൊടുത്തിട്ടുള്ളത്
i. RTE ആക്ട്
ii. PWD ആക്ട്
iii. സെക്കൻഡറി എജ്യുക്കേഷൻ കമ്മീഷൻ
(iv) പ്രോഗ്രാം ഓഫ് ആക്ഷൻ(PoA)
നടപ്പിലാക്കിയ വർഷത്തിനെ അടിസ്ഥാനമാക്കിയിട്ടുള്ള ആരോഹണ ക്രമം തിരിച്ചറിയുക