App Logo

No.1 PSC Learning App

1M+ Downloads
ആണവ നിലയങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?

Aയുറേനിയം - 238

Bപ്ലൂടോണിയം - 239

Cതോറിയം - 232

Dയുറേനിയം - 235

Answer:

D. യുറേനിയം - 235

Read Explanation:

Screenshot 2025-01-13 at 9.09.11 PM.png

Related Questions:

ഒരേയെണ്ണം ന്യൂട്രോണുകൾ അടങ്ങിയ ആറ്റങ്ങൾ അറിയപ്പെടുന്നത് ?
റഥർഫോർഡിന്റെ ആറ്റം മാതൃക --- എന്നുമറിയപ്പെടുന്നു .
ഒരു ആറ്റം ഏതു മൂലകത്തിന്റേതാണെന്ന് തീരുമാനിക്കുന്നത് അതിലുള്ള --- എണ്ണം ആണ്.
ആറ്റത്തിന്റെ സൗരയൂഥമാതൃക അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
നേർത്ത സ്വർണ്ണത്തകിടിലൂടെ പോസിറ്റീവ് ചാർജുള്ള ആൽഫാ കണങ്ങൾ കടത്തിവിട്ടുള്ള പരീക്ഷണം നടത്തിയ ശാസ്ത്രജ്ഞൻ ആര് ?