App Logo

No.1 PSC Learning App

1M+ Downloads
ആന്‍ഡമാന്‍ നിക്കോബാറിന്‍റെ തലസ്ഥാനം ഏത്?

Aസില്‍വാസ

Bശ്രീ വിജയപുരം

Cഇറ്റാനഗര്‍

Dദിസ്പൂര്‍

Answer:

B. ശ്രീ വിജയപുരം

Read Explanation:

  • ശ്രീ വിജയപുരം എന്നത് ഇപ്പോഴത്തെ ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പുതിയ പേര് ആണ്


Related Questions:

ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ ഏതു സമുദ്രത്തിൽ ആണ് സ്ഥിതി ചെയുന്നത് ?
പരുക്കൻപല്ലൻ ഡോൾഫിനുകളെ (സ്റ്റെനോ ബ്രെഡനെൻസിസ്) ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് എവിടെയാണ് ?
ഇന്ത്യൻ നേവിയുടെ ഉടമസ്ഥതയിൽ മുംബൈ തുറമുഖത്ത് സ്ഥിതിചെയ്യുന്ന ദ്വീപ് ഏതാണ് ?
What is the approximate shortest distance between the bay of bengal Islands and the mainland of India?
Before the construction of cellular jail, the political prisoners were imprisoned in which of the following island of the Andaman & Nicobar group?