ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം ഏത് ?Aകുട്ടനാട്Bഹരിപ്പാട്CവയലാർDഅമ്പലപ്പുഴAnswer: D. അമ്പലപ്പുഴ Read Explanation: ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം - അമ്പലപ്പുഴചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനം - അമ്പലപ്പുഴഓട്ടൻതുള്ളലിന്റെ ജന്മനാട് - അമ്പലപ്പുഴമയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത് - ഹരിപ്പാട് കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത് - കുട്ടനാട് കേരളത്തിലെ ആദ്യ കയർ ഗ്രാമം - വയലാർ Read more in App