App Logo

No.1 PSC Learning App

1M+ Downloads
വനം വകുപ്പിന് കീഴിൽ കടലാമകളെ സംരക്ഷിച്ചു വരുന്ന മുതിയം കടൽത്തീരം കേരളത്തിൽ ഏത് ജില്ലയിലാണ്?

Aകൊല്ലം

Bമലപ്പുറം

Cതിരുവനന്തപുരം

Dഎറണാകുളം

Answer:

B. മലപ്പുറം

Read Explanation:

വനംവകുപ്പിനു കീഴിൽ മലപ്പുറം ജില്ലയിൽ വള്ളിക്കുന്നിലെ മുതിയം കടൽത്തീരത്ത് കടലാമകളെ സംരക്ഷിച്ചു വരുന്നുണ്ട്.


Related Questions:

ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള ജില്ല ?
കേരളത്തിൽ സാക്ഷരത നിരക്ക് എറ്റവും കൂടുതലുള്ള ജില്ല ഏത് ?
എൻഡോസൾഫാൻ ബാധിതർ കൂടുതലുള്ള ജില്ല :
ചെറായി കടപ്പുറം ഏതു ജില്ലയിലാണ്?
കേന്ദ്ര സർക്കാർ നേരിട്ട് നിർമിക്കുന്ന യൂണിറ്റി മാൾ കേരളത്തിൽ എവിടെയാണ് സ്ഥാപിക്കുന്നത് ?