Challenger App

No.1 PSC Learning App

1M+ Downloads
ഇംഗ്ലണ്ടിൽ ആഭ്യന്തര യുദ്ധം നടന്ന കാലഘട്ടം ?

A1642-1649

B1640-1660

C1646-1654

D1640-1688

Answer:

A. 1642-1649

Read Explanation:

ആഭ്യന്തര യുദ്ധം 1642 – 1649

  •  രാജാവും പാർലമെന്റും തമ്മിൽ അനുരഞ്ജനത്തിനുള്ള സാധ്യത വിരളമായിരുന്നതിനാൽ ഇരു കൂട്ടരും  ഒരു അവസാന തീർപ്പിന് വേണ്ടി യുദ്ധ സന്നാഹങ്ങൾ  ചെയ്തു.
  • ഒലിവർ ക്രോം  വെല്ലിന്റെ  ഭരണനൈപുണ്യമൊന്നു മാത്രമാണ് രാജാവിനെ തോൽപ്പിക്കാൻ  പാർലമെന്റിന് ശക്തമാക്കിയത്.
  • ചാൾസ് I  രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷക്ക് വിധേയമായി 

Related Questions:

ടണ്ണേജ് & പൗണ്ടേജ് നിയമം ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
' വിഗ് ആൻഡ് ടോറി ' രാഷ്ട്രീയ കക്ഷികൾ ഏത് ഭരണാധികാരിയുടെ കാലത്താണ് ഇംഗ്ലണ്ടിൽ രൂപം കൊണ്ടത് ?
1660 മുതൽ 1685 വരെയുള്ള കാലഘട്ടത്തിൽ ഇംഗ്ലണ്ട് ഭരിച്ചത് ഇവരിൽ ആരായിരുന്നു ?
ലോർഡ് പ്രൊട്ടക്ടർ എന്നറിയപ്പെട്ടിരുന്നത്?
ബൂർബോണിയൻ പാര്ലമെന്റ് താഴെ തന്നിരിക്കുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു