App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസമായ സൂര്യകിരൺ-2024 ന് വേദിയായത് എവിടെ ?

Aസൽജന്തി

Bപൊഖ്‌റാൻ

Cഗുവാഹത്തി

Dകാഠ്മണ്ടു

Answer:

A. സൽജന്തി

Read Explanation:

• ഇന്ത്യൻ ആർമിയും നേപ്പാൾ ആർമിയും സംയുക്തമായിട്ടാണ് സൈനികാഭ്യാസം നടത്തുന്നത് • സൈനിക അഭ്യാസത്തിൻ്റെ 18-ാം എഡിഷനാണ് 2024 ൽ നടന്നത്


Related Questions:

മലയാളിയായ V K കൃഷ്ണമേനോൻ കേന്ദ്ര പ്രതിരോധമന്ത്രി ആയിരുന്ന കാലഘട്ടം ഏതാണ് ?
2025 മാർച്ചിൽ ഇന്ത്യയുടെ മൂന്ന് സേനാ വിഭാഗങ്ങളും സംയുക്തമായി നടത്തിയ "പ്രചണ്ഡ പ്രഹാർ" സൈനികാഭ്യാസത്തിന് വേദിയായത് ?
2024 ജൂലൈയിൽ തീപിടുത്തം മൂലം നാശനഷ്ടം ഉണ്ടായ ഇന്ത്യൻ നാവികസേനാ കപ്പൽ ഏത് ?
ഏത് രാജ്യത്ത് നിന്നാണ് ഇന്ത്യ പ്രതിരോധ മിസൈൽ സംവിധാനമായ S-400 വാങ്ങുന്നത് ?
ഇന്ത്യയിലെ ആദ്യ ദേശീയ മാരിടൈം സെക്യൂരിറ്റി കോർഡിനേറ്റർ ?