App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി ആരംഭിക്കുന്നതെവിടെ ?

Aഗുജറാത്ത്

Bകേരളം

Cതമിഴ്നാട്

Dകർണാടകം

Answer:

B. കേരളം

Read Explanation:

തൃശൂരിലെ ചിറ്റണ്ടയിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ആന ചികിത്സാ ആശുപത്രി തുടങ്ങുന്നത്.


Related Questions:

കേരള സാക്ഷരതാ മിഷൻറെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനാകുന്ന സിനിമാ താരം ആര് ?
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ്ണ മാലിന്യമുക്ത ശുചിത്വ മുനിസിപ്പാലിറ്റി ഏതാണ് ?
പരിസ്ഥിതി സംരക്ഷണം , സ്ത്രീ സുരക്ഷ , മനുഷ്യവകാശ സംരക്ഷണം എന്നിവയ്ക്കായി പ്രശസ്ത കവയിത്രി സുഗതകുമാരി നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ' സുഗതവനം ' പദ്ധതി നടപ്പിലാക്കുന്നത് എവിടെയാണ് ?
ഗാർഹിക സോളാർ ഉൽപ്പാദകർ ഉൾപ്പെടെ ചെറുകിട വൈദ്യുതി ഉൽപ്പാദകർക്ക് സ്വന്തം ഉപയോഗത്തിന് ശേഷമുള്ള വൈദ്യതി മറ്റു ഉപയോക്താക്കൾക്ക് നിശ്ചിത നിരക്കിൽ വിൽക്കാൻ വഴിയൊരുക്കുന്ന സംവിധാനം ?
മുതിർന്നവർക്കും കുട്ടികൾക്കും ശുദ്ധവായു ശ്വസിച്ച് സമയം ചെലവഴിക്കാൻ വേണ്ടി "ഓക്സിജൻ പാർക്ക്" എന്ന പേരിൽ പുതിയ പാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?