App Logo

No.1 PSC Learning App

1M+ Downloads
"ഇന്ത്യയിലെ ബിസ്മാര്‍ക്ക്" എന്നറിയപ്പെടുന്നത്?

Aഗോപാല കൃഷ്ണ ഗോഖലെ

Bസര്‍ദാര്‍ വല്ലഭായി പട്ടേല്‍

Cനേതാജി സുഭാഷ് ചന്ദ്രബോസ്‌

Dമൗലാനാ അബ്ദുള്‍ കലാം ആസാദ്‌

Answer:

B. സര്‍ദാര്‍ വല്ലഭായി പട്ടേല്‍

Read Explanation:

Vallabhbhai Jhaverbhai Patel (31 October 1875 – 15 December 1950), popularly known as Sardar Patel, is the Indian Bismark. He was an Indian politician. He served as the first Deputy Prime Minister of India


Related Questions:

"ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്" എന്ന് ബ്രിട്ടീഷുകാര്‍ വിശേഷിപ്പിച്ചത്?
അതിർത്തി ഗാന്ധി എന്ന പേരിൽ അറിയപ്പെടുന്ന നേതാവ് ?
ഭൂദാന പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് ?
വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാവ് :
രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, "ഇംഗ്ലണ്ടിന്റെ ആവശ്യം ഇന്ത്യയുടെ അവസരമാണ്" എന്ന് അഭിപ്രായപ്പെട്ടത് ആരാണ് ?