Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യത്തെ 'ദേശീയ ശാസ്ത്ര ദിനം' ആചരിച്ച വർഷം ?

A1985

B1986

C1987

D1988

Answer:

C. 1987

Read Explanation:

  • 1986ൽ, ദേശീയ ശാസ്ത്ര ദിനമായി ഫെബ്രുവരി 28 നിർദ്ദേശിക്കപ്പെടണമെന്ന് ദേശീയ ശാസ്ത്ര സാങ്കേതിക വിവര വിനിമയ സമിതി (NCSTC) ആവശ്യപ്പെട്ടു
  • ഇതിനെ തുടർന്ന് 1987 മുതൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി രാജ്യമൊട്ടാകെ ആചരിക്കുന്നു.
  • 1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്.
  • ആ ദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനമായി തിരഞ്ഞെടുത്തത്.

Related Questions:

ആണവോർജ്ജ പദ്ധതികൾക്കാവശ്യമായ ധനസമ്പത്തിൻ്റെ പര്യവേക്ഷണവും കണ്ടെത്തലും ലക്ഷ്യം വെക്കുന്ന സ്ഥാപനം ഏതാണ് ?
ഗവേഷകരുടെ ജൈവശാസ്ത്രപരമായ കണ്ടുപിടുത്തം മറ്റുള്ളവർ വാണിജ്യപരമായി ഉപയോഗിക്കുന്നത് തടയാൻ ഗവൺമെൻറ് അനുവദിക്കുന്ന അവകാശം ഏത് ?
2022 നവംബറിൽ പശ്ചിമഘട്ട മേഖലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം തേനീച്ച ഏതാണ് ?
എന്താണ് ഗ്രോസ്സ് മീറ്റിംഗ് സിസ്റ്റത്തിൻറെ സവിശേഷത ?
What is the name given to the gas-producing part of a gasifier?