Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന് തുടക്കം കുറിച്ച കമ്പനി ഏതാണ് ?

Aഓറിയന്റൽ ലൈഫ് ഇൻഷുറൻസ്

Bബോംബൈ മ്യൂച്ചൽ ലൈഫ് അഷ്വറൻസ് സൊസൈറ്റി

Cലൈഫ് ഇൻഷുറൻസ് കോർപറേഷൻ

Dട്രൈറ്റൺ ഇൻഷുറൻസ് കമ്പനി

Answer:

D. ട്രൈറ്റൺ ഇൻഷുറൻസ് കമ്പനി


Related Questions:

ഇന്ത്യയിൽ ജനറൽ ഇൻഷുറൻസിന്റെ ദേശസാൽക്കരണം നിലവിൽ വന്ന വർഷം ഏത്?
അടുത്തിടെ "വൺ മാൻ ഓഫീസ്"ഓൺലൈൻ സേവനം ആരംഭിച്ച ഇൻഷുറൻസ് സ്ഥാപനം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 1956 സെപ്തംബർ ഒന്നിന് നിലവിൽ വന്നു.

2.മുംബൈയിലെ “യോഗക്ഷേമ”  എന്ന പേരിൽ എൽഐസി യുടെ ആസ്ഥാനം നിലകൊള്ളുന്നു.

LIC ദേശസാൽക്കരിക്കപ്പെട്ട വർഷം ഏത്?
"യോഗക്ഷേമം വഹാമ്യഹം" (Your welfare is our responsibility) എന്നത് ഏത് ഇൻഷുറൻസ് കമ്പനിയുടെ ആപ്തവാക്യമാണ് ?