Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആയ ആദിത്യ എൽ 1 ൻറെ പ്രോജക്റ്റ് ഡയറക്ടർ ആയ വനിത ആര് ?

Aറിതു കരിതൽ

Bകൽപന കാളഹസ്തി

Cനിഗർ ഷാജി

Dമുത്തയ്യ വനിത

Answer:

C. നിഗർ ഷാജി

Read Explanation:

• ചാന്ദ്രയാൻ-3 ഡെപ്യൂട്ടി പ്രോജക്റ്റ് ഡയറക്ടർ - കൽപന കാളഹസ്തി • ചാന്ദ്രയാൻ 3 പ്രോജക്റ്റ് ഡയറക്ടർ - വീരമുത്തുവേൽ • ചാന്ദ്രയാൻ-2 മിഷൻ ഡയറക്ടർ - റിതു കരിതൽ • ചാന്ദ്രയാൻ-2 പ്രോജക്റ്റ് ഡയറക്ടർ - മുത്തയ്യ വനിത


Related Questions:

ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് ഏത് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി :

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1. ജിസാറ്റ് 30 വിക്ഷേപിച്ച തീയതി 2020 ജനുവരി 16 ആണ്.

2. അരിയാനെ -5 VA  251ആയിരുന്നു ജിസാറ്റ് 30 ന്റെ വിക്ഷേപണ വാഹനം.

ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ISRO രൂപകല്പന ചെയ്ത സ്മോൾ സാറ്റലൈറ്റ് വെഹിക്കിളായ SSLV D2 വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഏതൊക്കെയാണ് ?

  1. ഇ ഒ എസ് - 07
  2. ആസാദി സാറ്റ് -2
  3. INSPIREsat -1
  4. ജാനസ് വണ്‍
    ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ സ്ഥാപിതമായ വർഷം ഏത്