Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഒന്നാം ആണവ പരീക്ഷണം പൊഖ്രാനിൽ നടത്തിയത് ഏതു പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

A5 -ാം പഞ്ചവത്സര പദ്ധതി

B6 -ാം പഞ്ചവത്സര പദ്ധതി

C7 -ാം പഞ്ചവത്സര പദ്ധതി

D9 -ാം പഞ്ചവത്സര പദ്ധതി

Answer:

A. 5 -ാം പഞ്ചവത്സര പദ്ധതി


Related Questions:

ഇന്ത്യയിൽ വൻകിട ജലസേചന പദ്ധതികൾ സ്ഥാപിച്ചത് ഏത് പഞ്ചവത്സര പദ്ധതിയിലാണ് ?
The Apex body that gave final approval to five year plans in India is?
രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ?
ഒന്നാം പഞ്ചവൽസരപദ്ധതി ലക്ഷ്യം വെച്ചത് ഏത് മേഖലയുടെ വികസനമാണ്?
വികേന്ദ്രീകൃത ആസൂത്രണത്തിന് തുടക്കം കുറിച്ച പഞ്ചവത്സര പദ്ധതി ഏത്?