App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 16-ാമത് ധനകാര്യ കമ്മീഷൻ ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചത് ആരെയാണ് ?

Aഅരവിന്ദ് പനഗരിയ

Bഎൻ കെ സിങ്

Cവൈ വി റെഡ്‌ഡി

Dവിജയ് കേൽക്കർ

Answer:

A. അരവിന്ദ് പനഗരിയ

Read Explanation:

• നീതി ആയോഗിൻറെ മുൻ വൈസ് ചെയർമാൻ ആയിരുന്നു അരവിന്ദ് പനഗരിയ • 15-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - എൻ കെ സിങ് • 14-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വൈ വി റെഡ്‌ഡി • 13-ാം ധനകാര്യ കമ്മീഷൻ ചെയർമാൻ - വിജയ് കേൽക്കർ


Related Questions:

National Commission for Minority Educational Institutions നിലവിൽ വന്ന വർഷം ഏതാണ് ?
ഫസൽ അലി കമ്മീഷനെ നിയമിച്ച വർഷം ഏതാണ് ?
താഴെ പറയുന്നവയിൽ ഏതാണ് ഇന്ത്യയുടെ ധനകാര്യ കമ്മിഷന്റെ കർമപരിധിയിൽ വരാത്തത് ?
പശ്ചിമ ഘട്ടത്തെക്കുറിച്ച് പഠിക്കാനായി കേന്ദ്ര സർക്കാർ നിയമിച്ച കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ?

VVPAT-നെക്കുറിച്ചുള്ള ഇനിപ്പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

  1. VVPAT തിരഞ്ഞെടുപ്പിലെ സുതാര്യതയും വിശ്വാസ്യതയും വർദ്ധിപ്പിക്കുന്നു.

  2. വോട്ട് രേഖപ്പെടുത്തിയതിന്റെ ഭൗതിക തെളിവായി VVPAT രസീതുകൾ നിലനിർത്തുന്നു.

  3. VVPAT ഉപയോഗം നിലവിൽ പൈലറ്റ് നിയോജകമണ്ഡലങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.