Question:

ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?

A68 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം

B68 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം

C82 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം

D82 ഡിഗ്രി 30 മിനുട്ട് പശ്ചിമ രേഖാംശം

Answer:

C. 82 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം


Related Questions:

ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര കിലോമീറ്ററാണ്?

Southernmost point of Indian mainland is?

ഉഷ്ണ മേഖലയിലും മീതശീതോഷ്മമേഖലയിലുമായി സ്ഥിതി ചെയ്യുന്ന രാജ്യമേത്?

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

What is the coastal length of India?