Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ രൂപയ്ക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിച്ച ചിഹ്നം ഉണ്ടായതേത് വർഷം ?

A2009

B2008

C2011

D2010

Answer:

D. 2010

Read Explanation:

ഇന്ത്യ രൂപ ചിഹ്നം (₹) ഭാരതത്തിന്റെ ഔദ്യോഗിക നാണയമായ ഇന്ത്യൻ രൂപയെ പ്രതിനിധീകരിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ്. ഒരു മത്സരത്തിലൂടെയാണ് ഈ ചിഹ്നത്തെ തിരഞ്ഞെടുത്തത്. 2010 ജൂലൈ 15-നാണ് സർക്കാർ ഈ ചിഹ്നം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്. ഡി. ഉദയ കുമാറാണ് ഈ ചിഹ്നം രൂപ കല്പന ചെയ്‌തത്‌.


Related Questions:

ഇക്കോ വന്യ ജീവി ടൂറിസത്തിന് പ്രശസ്തമായ ഭിട്ടാർ കനിക എവിടെ സ്ഥിതി ചെയ്യുന്നു
ഇന്ത്യയുടെ മുഖ്യ ഭക്ഷ്യവിള :
അയോധ്യ ഏത് നദിതീരത്താണ് സ്ഥിതിചെയ്യുന്നത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പട്ടണം ഏത് ?
An Amendment to the Indian IT Act was passed by Parliament in __________