App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായത് ആരാണ് ?

Aഎയർ മാർഷൽ പ്രതാപ് ചന്ദ്ര ലാൽ

Bഎയർ മാർഷൽ അർജൻ സിംഗ്

Cഎയർ മാർഷൽ സന്ദീപ് സിംഗ്

Dഎയർ മാർഷൽ പങ്കജ് മോഹൻ സിൻഹ

Answer:

D. എയർ മാർഷൽ പങ്കജ് മോഹൻ സിൻഹ

Read Explanation:

  • ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെ കമാൻഡർ - ഇൻ - ചീഫായി നിയമിതനായ വ്യക്തി - എയർ മാർഷൽ പങ്കജ് മോഹൻ സിൻഹ
  • ഇന്ത്യൻ വ്യോമസേനയുടെ പുതിയ ഉപമേധാവി - എയർ മാർഷൽ എ . പി . സിംഗ് 
  • 2023 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പരം വിശിഷ്ട സേവാ മെഡൽ ലഭിച്ച മലയാളി - ലഫ് . ജനറൽ പ്രദീപ് ചന്ദ്രൻ നായർ 
  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിൽ നിയമിക്കപ്പെട്ട ആദ്യ വനിത ഓഫീസർ - ക്യാപ്റ്റൻ ശിവ ചൌഹാൻ 

Related Questions:

ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികരോടുള്ള ആദരസൂചകമായി ' Lions of the Great War ' എന്ന പ്രതിമ സ്ഥാപിച്ച വിദേശ നഗരം ഏതാണ് ?
ഇന്ത്യയും ഏത് രാജ്യവും കൂടി നടത്തുന്ന സംയുക്ത സൈനിക അഭ്യാസമാണ് "EXERCISE - EKUVERIN" ?
ഇന്ത്യൻ വ്യോമസേനയുടെ ജാഗ്വർ യുദ്ധവിമാന സ്‌ക്വാഡ്രണിൽ സ്ഥിരമായി നിയമിതയായ ആദ്യ വനിത ആര് ?
ഇന്ത്യ തദ്ദേശീയമായി നിർമിച്ച് നീറ്റിലിറക്കിയ ആറാമത്തെ യുദ്ധക്കപ്പൽ ഏത് ?
ഇന്ത്യൻ കരസേനയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ പേര് ?