App Logo

No.1 PSC Learning App

1M+ Downloads
ഇരവികുളം ദേശീയ പാർക്ക് ഏത് മൃഗസംരക്ഷണ കേന്ദ്രമായി അറിയപ്പെടുന്നു?

Aസിംഹവാലൻ കുരങ്ങ്

Bവരയാട്

Cകടുവ

Dആന

Answer:

B. വരയാട്

Read Explanation:

വംശനാശം നേരിടുന്നതും ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിൽ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതും ആയ വരയാട്, സിംഹവാലൻ കുരങ്ങ് ഉൾപ്പെടെ വിവിധ ഇനം കുരങ്ങുകൾ, മാൻ, കാട്ടുപോത്ത്‌ തുടങ്ങിയ ജീവികൾ ഇവിടെയുണ്ട്‌. ഇവിടെയെത്തുന്ന സന്ദർശകരിൽ അധികഭാഗവും വരയാടുകളെ കാണാൻ എത്തുന്നവരാണ്


Related Questions:

അടുത്തിടെ 3500 മീറ്റർ ആഴത്തിൽ ഇന്ത്യൻ സമുദ്രാതിർത്തിക്കുള്ളിൽ 36 പർവ്വതങ്ങൾ കണ്ടെത്തി. ഏത് കടലിൽ നിന്നാണ് ഈ പർവ്വതങ്ങളെ കണ്ടെത്തിയത് ?
Which of the following pairs of nuclear power reactor and its state is correct?
In India, Mangrove Forests are majorly found in which of the following states?
Which is the only Ape in India?
' വനവിഹാർ ' പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ ?