Challenger App

No.1 PSC Learning App

1M+ Downloads
ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

Aപത്തനംതിട്ട

Bഇടുക്കി

Cതിരുവനന്തപുരം

Dകൊല്ലം

Answer:

B. ഇടുക്കി

Read Explanation:

ഇരവികുളം ദേശീയോദ്യാനം

  • കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം

  • ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട വർഷം - 1975

  • ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം - 1978

  • സ്ഥിതി ചെയ്യുന്ന ജില്ല - ഇടുക്കി

  • സ്ഥിതി ചെയ്യുന്ന താലൂക്ക് - ദേവികുളം താലൂക്ക്

  • വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ഇനത്തിൽപ്പെട്ട വരയാടുകളുടെ സംരക്ഷണ കേന്ദ്രം

  • വരയാടിന്റെ ശാസ്ത്രീയ നാമം - നീലഗിരി ട്രാഗസ് ഹൈലോക്രിയസ്

  • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം

  • വിനോദസഞ്ചാര കേന്ദ്രമായ രാജമല ഇരവികുളത്തിന്റെ ഭാഗമാണ്

  • ലക്കം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം

  • കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം


Related Questions:

പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശിയോദ്യാനം ഏതാണ്?
Silent Valley National Park is situated in?
' മതികെട്ടാൻചോല ദേശീയോദ്യാനം ' സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ് ?
സൈലന്റ് വാലിയെ ബഫർ സോണായി പ്രഖ്യാപിച്ച വർഷം ?
കുറിഞ്ഞിമല സാങ്ച്വറി നിലവിൽ വന്നത് എന്നാണ് ?