ഇവയിൽ ഏതാണ് പട്ടിക വർഗ്ഗക്കാർക്കായുള്ള ദേശീയ കമ്മീഷന്റെ പ്രവർത്തനം അല്ലാത്തത് ?
Aഭരണഘടന പ്രകാരം പട്ടികവർഗക്കാർക്കായി നൽകിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുകയും നിരീ ക്ഷിക്കുകയും ചെയ്യുക.
Bപട്ടികവർഗക്കാരുടെ അവകാശങ്ങളും സംരക്ഷണവും സംബന്ധിച്ച നിർദ്ദിഷ്ട പരാതികൾ അന്വേഷിക്കുക.
Cപട്ടികവർഗ സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കുക.
Dപട്ടിക വർഗക്കാരുടെ സാമൂഹിക-സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട ആസൂത്രണ പ്രക്രിയയിൽ പങ്കെടുക്കുകയും ഉപദേശം നൽകുകയും ചെയ്യുക.
Answer: