Question:
ഇന്ത്യയിൽ ആരാണ് നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നതെന്ന് കണ്ടെത്തുക ?
Aതിരഞ്ഞെടുപ്പ് കമ്മീഷൻ
Bഇന്ത്യൻ പാർലമെന്റ്
Cഅതിർത്തി നിർണ്ണയ കമ്മീഷൻ
Dസംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ
Answer:
C. അതിർത്തി നിർണ്ണയ കമ്മീഷൻ
Explanation:
- ഇന്ത്യയിൽ നിയോജകമണ്ഡലങ്ങളിൽ സംവരണമണ്ഡലങ്ങൾ തീരുമാനിക്കുന്നത് - അതിർത്തി നിർണ്ണയ കമ്മീഷൻ
- വോട്ടർമാരുടെ പട്ടിക തയ്യാറാക്കുന്നതിന് മേൽനോട്ടം വഹിക്കുന്നത് - തിരഞ്ഞെടുപ്പ് കമ്മീഷൻ
- തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തെരഞ്ഞെടുപ്പിന്റെ മേൽനോട്ടം ,നേതൃത്വം ,നിയന്ത്രണം എന്നിവ വഹിക്കുന്നത് - സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ