Challenger App

No.1 PSC Learning App

1M+ Downloads
ഇൻക്യുബേറ്ററിൽ ഏതുതരം ബൾബാണ് അഭികാമ്യം ?

ACFL

Bഫിലമെൻറ് ബൾബ്

Cസോഡിയം വേപ്പർ ലാമ്പ്

Dനിയോൺ ലാമ്പ്

Answer:

B. ഫിലമെൻറ് ബൾബ്

Read Explanation:

കോഴിമുട്ട വിരിയിക്കാൻ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ഇൻക്യുബേറ്റർ. 

ബൾബുകളിൽ വൈദ്യുതോർജ്ജം പ്രകാശോർജജമായും താപോർജ്ജമായും മാറുന്നു. 

ഏറ്റവും കൂടുതൽ താപോർജ്ജം പുറപ്പെടുവിക്കുന്നത് ഫിലമെൻറ് ബൾബുകൾ ആണ്. 


Related Questions:

ഖരഇന്ധനം അല്ലാത്തത്
വിമാനത്തിൽ ഉപയോഗിക്കുന്ന ഇന്ധനം ആണ് :
സൗരോർജ്ജത്തിൻറെ മേന്മകളിൽ പെടുന്നതേത് ?
സൗരോർജ്ജ പാനലുകളിലെ പ്രധാന ഘടകം ഏത് ?
നാഷണൽ ഹൈഡ്രോ പവർ കോർപറേഷൻ സ്ഥാപിതമായ വർഷം ?