App Logo

No.1 PSC Learning App

1M+ Downloads
ഉത്തരായനരേഖ (232°N) കടന്നു പോകാത്ത രാജ്യമേത് ?

Aമെക്സിക്കോ

Bഇന്ത്യ

Cമാലി

Dന്യൂസിലാൻഡ്

Answer:

D. ന്യൂസിലാൻഡ്

Read Explanation:

ഉത്തരായന രേഖ കടന്നുപോകുന്ന രാജ്യങ്ങൾ : അൽജീരിയ, നൈജർ,ലിബിയ,സൗദി അറേബ്യ, UAE, ഒമാൻ , ഇന്ത്യ,ബംഗ്ളാദേശ്, മ്യാന്മാർ,ചൈന,തായ്‌വാൻ,മെക്സിക്കോ,ബഹാമാസ്,മൗറിറ്റാനിയ,മാലി , ഈജിപ്ത്.


Related Questions:

ഒരു പ്രദേശത്തു നിന്നും മറ്റൊരു പ്രദേശത്തേക്ക് എളുപ്പത്തിൽ എത്താവുന്നതും തിരക്ക് കുറഞ്ഞതുമായ വഴികൾ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന വിശകലന രീതിയേത് :
ആത്മീയതയുടെ വൻകര / മതങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ?
' മൗണ്ട് ബ്ലാക്ക് ' കാണപ്പെടുന്നത് ഏത് വൻകരയിലാണ് ?
ഓറോജനിക് അപ് ലിഫ്റ്റ്മെന്റ് വഴി രൂപപ്പെട്ട ഒരു പർവ്വതനിര?
ആവാസവ്യവസ്ഥക്കു ഹാനികരമാകുന്ന തരത്തിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥ ?