App Logo

No.1 PSC Learning App

1M+ Downloads
ഉപലോഹത്തിന് ഒരു ഉദാഹരണമേത് ?

Aഗ്രാഫൈറ്റ്

Bഅലുമിനിയം

Cജർമ്മനിയം

Dസ്വർണ്ണം

Answer:

C. ജർമ്മനിയം

Read Explanation:

  • ഉപലോഹങ്ങൾ - ലോഹങ്ങളുടെയും അലോഹങ്ങളുടെയും സ്വഭാവം പ്രകടിപ്പിക്കുന്ന മൂലകങ്ങൾ
  • ഉദാ : ജർമേനിയം ,ബോറോൺ ,സിലിക്കൺ ,ആർസെനിക് ,ആന്റിമണി ,ടെലൂറിയം ,പൊളോണിയം
  • വജ്രത്തിന് സമാനമായ പരൽ ഘടനയുള്ള മൂലകം - ജർമേനിയം
  • വിഷങ്ങളിലെ രാജാവ് - ആർസെനിക്
  • സാധാരണ അന്തരീക്ഷ ഊഷ്മാവിൽ പോലും പൂർണ്ണമായും ബാഷ്പീകരിച്ചു പോകുന്ന മൂലകം - പൊളോണിയം

Related Questions:

Atomic number of Uranium is?
ഹൈഡ്രജൻ കണ്ടുപിടിച്ചതാര്?
"ഞാൻ പ്രകാശം വഹിക്കുന്നു' എന്നർഥം വരുന്ന പേരുള്ള മൂലകം?
Two Isotopes of same element differ in…...
The element which is known as 'Chemical sun'