Challenger App

No.1 PSC Learning App

1M+ Downloads
എം.ടി.വാസുദേവൻ നായർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ഏതാണ് ?

Aമഞ്ഞ്

Bഗോപുരനടയിൽ

Cസ്വർഗ്ഗം തുറക്കുന്ന സമയം

Dകാലം

Answer:

D. കാലം


Related Questions:

' വീടിന് തീ പിടിക്കുന്നു ' എന്ന കൃതിയുടെ രചയിതാവ് ആരാണ് ?
"അശുദ്ധഭൂതം" എന്ന നോവൽ എഴുതിയത് ആര് ?
കവിപുഷ്പമാല രചിച്ചതാര്?
മയൂരസന്ദേശം രചിച്ചത് ആര്?
"നിധേയ സർവ്വ വിദ്യാനാം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?