Challenger App

No.1 PSC Learning App

1M+ Downloads
എന്താണോ അളക്കുവാൻ ഉദ്ദേശിക്കുന്നത് അത് തന്നെ അളക്കുകയാണെങ്കിൽ അത്തരം മൂല്യനിർണ്ണയം അറിയപ്പെടുന്നത് ?

Aവിശ്വാസയോഗ്യമായത്

Bസാധുവായത്

Cവിശ്വാസയോഗ്യമല്ലാത്തത്

Dഅസാധുവായത്

Answer:

B. സാധുവായത്

Read Explanation:

 

  • മുൻകൂട്ടി നിശ്ചയിച്ച പഠനലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിൽ പഠന നേട്ടത്തിന്റെ പുരോഗതി എത്രത്തോളം ഉണ്ടെന്ന് നിർണ്ണയിക്കുന്നതാണ് - മൂല്യനിർണ്ണയം

 

  • സാധുവായ വിലയിരുത്തൽ - എന്താണോ അളക്കുവാൻ ഉദ്ദേശിക്കുന്നത് അത് തന്നെ അളക്കുകയാണെങ്കിൽ അത്തരം മൂല്യ നിർണ്ണയം അറിയപ്പെടുന്നതാണ്  സാധുവായ മൂല്യനിർണ്ണയം

Related Questions:

Combining objects and ideas in a new way involves in:
സ്വയം തിരുത്താനാകുന്ന വിദ്യാഭ്യാസ ഉപകരണങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുകയെന്ന ആശയത്തിന്റെ മുഖ്യ ഉപജ്ഞാതാവാരാണ് ?
ഒരു പ്രത്യേക ഭാഗവുമായി ബന്ധപ്പെട്ടതും പരസ്പരബന്ധം പുലർത്തുന്നതുമായ പഠന വസ്തുക്കളുടെ സമഗ്രമായ ശേഖരണമാണ്?
ഏറ്റവും അഭികാമ്യമായ ഒരു ബോധനരീതി ആണ്?
What kind of activities does a Science Club encourage students to participate in?