Challenger App

No.1 PSC Learning App

1M+ Downloads
ഏതു ജലവൈദ്യുത പദ്ധതിയാണ് പള്ളിവാസൽ പദ്ധതിയിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളം ഉപയോഗിക്കുന്നത് ?

Aകുത്തുങ്കൽ

Bചെങ്കുളം

Cപന്നിയാർ

Dമാട്ടുപ്പെട്ടി

Answer:

B. ചെങ്കുളം

Read Explanation:

പള്ളിവാസൽ പദ്ധതിയിൽ നിന്നും ഉപയോഗത്തിന് ശേഷം വരുന്ന വെള്ളവും മുതിരപ്പുഴയിലെ വെള്ളവും ഉപയോഗിച്ചാണ് ചെങ്കുളം പദ്ധതിയിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.


Related Questions:

കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?

(i) ആണവനിലയം

(ii) ജലവൈദ്യുത നിലയം

(iii) താപവൈദ്യുത നിലയം

(iv) സൗരോർജ്ജ നിലയം

കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതി ഏതാണ് ?
ഷോളയാർ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
വെസ്റ്റ് കല്ലടയിൽ ഫ്ലോട്ടിങ് സോളാർ നിലയം സ്ഥാപിക്കുന്ന പൊതുമേഖലാ സ്ഥാപനം ഏത് ?