Question:
ഏത് നദിക്ക് കുറുകെയാണ് സർദാർ സരോവർ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്?
Aമഹാനദി
Bഗോദാവരി
Cതാപ്തി
Dനർമദ
Answer:
D. നർമദ
Explanation:
പൂർണമായും ഇന്ത്യയിലൂടെ കടന്നു പോകുന്ന വഴിയിൽ പടിഞ്ഞാറോട്ടു ഒഴുകുന്ന ഏറ്റവും വലിയ നദിയാണ് നർമദ . മധ്യപ്രദേശ് മഹാരാഷ്ട്ര ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെയാണ് നർമ്മദ ഒഴുകുന്നത്