Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യകതി?

Aചിറ്റയം ഗോപകുമാർ

Bആർ.എസ്.ഉണ്ണി

Cനഫീസത് ബീവി

Dസുശീല നയ്യാർ

Answer:

B. ആർ.എസ്.ഉണ്ണി


Related Questions:

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യത്തെ കേരള ഗവർണർ ആരാണ് ?
കേരള നിയമസഭയിൽ പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങൾ ?
കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?
കേരളത്തിലെ ലോകസഭാമണ്ഡലങ്ങളുടെ എണ്ണം?
പട്ടം താണുപിള്ള പ്രതിനിധീകരിച്ചിരുന്ന രാഷ്ടീയ പാർട്ടി ?