Challenger App

No.1 PSC Learning App

1M+ Downloads
ഐസിസി യുടെ 2024 ലെ മികച്ച അമ്പയർക്കുള്ള പുരസ്‌കാരം ലഭിച്ചത് ?

Aകുമാർ ധർമസേന

Bനിതിൻ മേനോൻ

Cജോയൽ വിത്സൺ

Dറിച്ചാർഡ് ഇല്ലിങ്‌വർത്ത്

Answer:

D. റിച്ചാർഡ് ഇല്ലിങ്‌വർത്ത്

Read Explanation:

ഐസിസി അവാർഡ് -2024

• ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച താരം - ജസ്പ്രീത് ബുമ്ര (ഇന്ത്യ)

• ഏകദിന ക്രിക്കറ്റിലെ പുരുഷ താരം - അസ്മത്തുള്ള ഒമർസെയ് (അഫ്ഗാനിസ്ഥാൻ)

• ഏകദിന ക്രിക്കറ്റിലെ മികച്ച വനിതാ താരം - സ്‌മൃതി മന്ഥാന (ഇന്ത്യ)

• എമേർജിങ് ക്രിക്കറ്റർ പുരസ്‌കാരം നേടിയ പുരുഷതാരം - കാമിന്ദു മെൻഡിസ് (ശ്രീലങ്ക)

• എമേർജിങ് ക്രിക്കറ്റർ പുരസ്‌കാരം നേടിയ വനിതാ താരം - അനേരി ഡെർക്സൺ (ദക്ഷിണാഫ്രിക്ക)

• അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ച പുരുഷതാരം - ഗെർഹാർഡ്‌ ഇറാസ്മസ് (നമീബിയ)

• അസോസിയേറ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ലഭിച്ച വനിതാ താരം - ഇഷാ ഒസാ (യു എ ഇ)


Related Questions:

ICC പ്രഖ്യാപിച്ച 2024 ലെ പുരുഷ ട്വൻറി-20 ക്രിക്കറ്റ് ടീമിൻ്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ?
2022ലെ വി പി.സത്യൻ പുരസ്കാരം നേടിയത് ?

ധ്യാൻ ചന്ദ് പുരസ്കാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. മികച്ച ക്രിക്കറ്റർക്കുള്ള പുരസ്‌കാരം
  2. ഗുസ്തി താരമായ ധ്യാൻ ചന്ദിൻ്റെ പേരിൽ നൽകുന്ന പുരസ്‌കാരം
  3. മികച്ച കായിക പരിശീലകർക്ക് നൽകുന്ന പുരസ്‌കാരം
  4. കെ എം ബീനാമോൾ, അഞ്ചു ബോബിജോർജ്ജ്, പി ആർ ശ്രീജേഷ് തുടങ്ങിയ മലയാളികൾ ധ്യാൻ ചന്ദ് പുരസ്‌കാരം നേടിയിട്ടുണ്ട്
2023-24 വർഷത്തെ കേരള സംസ്ഥാന യൂത്ത് ഐക്കൺ അവാർഡിൽ കായിക വിഭാഗത്തിൽ പുരസ്‌കാരം നേടിയത് ആര് ?
കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?