Question:
ഒരു ക്ലാസിലാകെ 550 വിദ്യാർഥികളുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 6 : 5 ആണ്. അനുപാതം 5 : 6 ആക്കുന്നതിനായി എത്ര പെൺകുട്ടികളെ കൂടി ചേർക്കേണ്ടതുണ്ട്?
A60
B80
C90
D110
Answer:
D. 110
Explanation:
ആൺകുട്ടികളുടെ എണ്ണം = 550 × (6/11) = 300 പെൺകുട്ടികളുടെ എണ്ണം = 550 × (5/11) = 250 ക്ലാസിലേക്ക് ചേർക്കുന്ന പെൺകുട്ടികളുടെ എണ്ണം x എന്ന് കരുതുക. 300/(250 + x) = 5 : 6 ⇒ 250 + x = 300 × (6/5) ⇒ 250 + x = 360 ⇒ x = 360 - 250 = 110