ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ പൊതുവേ അറിയപ്പെടുന്നത്?Aനാശകാരകങ്ങൾBഅഭികാരകങ്ങൾCശോഷകാരകങ്ങൾDഇതൊന്നുമല്ലAnswer: C. ശോഷകാരകങ്ങൾ Read Explanation: ശോഷകാരകങ്ങൾ - ഒരു പദാർത്ഥത്തോടൊപ്പമുള്ള ജലത്തെ ആഗിരണം ചെയ്യാൻ കഴിയുന്ന പദാർത്ഥങ്ങൾ ഉദാ : സൾഫ്യൂരിക് ആസിഡ് കാൽസ്യം ഓക്സൈഡ് ഓർത്തോഫോമിക് ആസിഡ് ഫോസ്ഫോറസ് പെന്റോക്സൈഡ് കാൽസ്യം ക്ലോറൈഡ് പൊട്ടാസ്യം കാർബണേറ്റ് സോഡിയം സൾഫേറ്റ് കാൽസ്യം സൾഫേറ്റ് Read more in App