App Logo

No.1 PSC Learning App

1M+ Downloads
ഒളിമ്പിക്‌സ് വനിതാ ഷൂട്ടിംഗ് മത്സരങ്ങളിൽ ഇന്ത്യക്ക് ആദ്യമായി മെഡൽ നേടിത്തന്ന താരം

Aകർണ്ണം മല്ലേശ്വരി

Bമേരി കോം

Cസൈന നെഹ് വാൾ

Dമനു ഭാക്കർ

Answer:

D. മനു ഭാക്കർ

Read Explanation:

ഇന്ത്യ പാരീസ് ഒളിമ്പിക്സ് 2024

  • പങ്കെടുത്തവർ - 117

  • നേടിയ മെഡലുകൾ - 6 ( വെള്ളി -1 , വെങ്കലം - 5 )

  • മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം - 71

  • ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് - പി. വി . സിന്ധു , ശരത് കമൽ

  • സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത് - മനു ഭാക്കർ ,പി. ആർ . ശ്രീജേഷ്

  • ഒളിമ്പിക്‌സ് വനിതാ ഷൂട്ടിംഗ് മത്സരങ്ങളിൽ ആദ്യമായി മെഡൽ നേടിത്തന്ന താരം - മനു ഭാക്കർ

  • ഒളിമ്പിക്‌സിൽ ഷൂട്ടിംഗ് വിഭാഗത്തിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിത - മനു ഭാക്കർ

  • സ്വതന്ത്ര ഇന്ത്യയിൽ നിന്ന് ഒരു ഗെയിംസിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ കായികതാരം - മനു ഭാക്കർ


Related Questions:

അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ 2023ലെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം ?
ഏത് ദേവനെ പ്രീതിപ്പെടുത്താനാണ് ഒളിമ്പിക് ഗെയിംസ് ആരംഭിച്ചത്?
In the Paris Olympics 2024 N Lyles of the USA won the gold medal in 100 meters race by finishing ahead of Jamaica's K Thompson by _________ seconds.
ഒളിമ്പിക്സ് ഫൈനലിൽ എത്തിയ ആദ്യ ഇന്ത്യൻ വനിത?
പാരീസ് സമ്മർ ഒളിമ്പിക്‌സിലേക്ക് ജൂറി അംഗമായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ വനിത ആര് ?