Challenger App
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Notes
Blog
Contact Us
e-Book
Home
/
Questions
/
ഭൂമിശാസ്ത്രം
/
ഉപഭോക്താവ് : സംതൃപ്തിയും സംരക്ഷണവും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ഓറിയന്‍റല്‍ ഇൻഷുറൻസ് കമ്പനി സ്ഥാപിതമായ വർഷം ?
A
1818
B
1825
C
1833
D
1847
Answer:
A. 1818
Related Questions:
അളവിലും തൂക്കത്തിലും ഉള്ള കബളിപ്പിക്കലുകൾ തടയുന്നതിന്, അളവ് തൂക്ക നിലവാരം നിയമം നിലവിൽ വന്നതെന്ന് ?
താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഘടനയിൽ പ്രസിഡൻറ് അടക്കം 3 അംഗങ്ങൾ മാത്രമാണുള്ളത്
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്
സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലെ അംഗങ്ങളുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത് സംസ്ഥാന സർക്കാരാണ്
ഉപഭോക്‌തൃസംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?
താഴെ പറയുന്നവയിൽ മരുന്നുകളുടെ ഗുണമേന്മ, സുരക്ഷിതത്വം എന്നിവ ഉറപ്പു വരുത്തുന്ന വകുപ്പേത് ?
ഉപഭോക്താവ് ശരിയായ ശീലങ്ങൾ ആർജ്ജിക്കുന്നതിന് സഹായിക്കുന്നത് എന്ത് ?