App Logo

No.1 PSC Learning App

1M+ Downloads
ഉപഭോക്‌തൃസംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

A1990

B1980

C1986

D1978

Answer:

C. 1986

Read Explanation:

  • ഉപഭോക്‌തൃസംരക്ഷണ നിയമം പാസായ വർഷം - 1986
  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15
  • ദേശീയ ഉപഭോക്ത്ര ദിനം - ഡിസംബർ 24
  • 1986 ഡിസംബർ 24 നാണ് ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്നത്.
  • ഈ നിയമത്തിന്റെ സ്ഥാനത്ത് പുതിയ നിയമം 2020 ജൂലൈ 20 ന് നിലവിൽ വന്നു

Related Questions:

പഴവർഗ്ഗങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നുമുള്ള ഉത്പന്നങ്ങളുടെ സുരക്ഷിതത്വവും നിലവാരവും സാക്ഷ്യപ്പെടുന്നത് ഏത് ?
ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ പ്രസിഡണ്ടിനെ കൂടാതെ എത് അംഗങ്ങൾ വേണം ?
ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ഏത് ?
കാർഷികോൽപ്പന്ന നിയമം നിലവിൽ വന്ന വർഷം ?
സാധന വിൽപ്പന നിയമം നിലവിൽ വന്ന വർഷം ?