കണ്ണാടി , സ്റ്റീൽ പത്രങ്ങൾ , മിനുസമുള്ള ടൈൽ തുടങ്ങിയ വസ്തുക്കളിൽ പ്രകാശം പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിപതനം :Aക്രമപ്രതിപതനംBവിസരിത പ്രതിപതനംCഇതൊന്നുമല്ലDഡിഫ്രാക്ഷൻAnswer: A. ക്രമപ്രതിപതനം Read Explanation: ക്രമപ്രതിപതനം - വസ്തുക്കളിൽ പ്രകാശം ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതിഭാസം വിസരിത പ്രതിപതനം - മിനുസമില്ലാത്ത പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ ക്രമരഹിതമായി പ്രതിഫലിക്കുന്ന പ്രതിഭാസം ദർപ്പണങ്ങൾ - പ്രകാശത്തെ ക്രമമായി പ്രതിഫലിപ്പിക്കുന്ന പ്രതലങ്ങൾ രണ്ടു തരം ദർപ്പണങ്ങൾ - കോൺകേവ് ദർപ്പണം , കോൺകേവ് ദർപ്പണം Read more in App