Question:

കമ്പ്യൂട്ടറിലേയ്ക്ക് ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്നത് :

Aമൗസ്

Bകീബോർഡ്

Cഫേസ്ബാർ

Dടൈപ്പ്റൈറ്റർ

Answer:

B. കീബോർഡ്

Explanation:

കീബോർഡ്

  • കമ്പ്യൂട്ടറിൻറെ പ്രാഥമിക ഇൻപുട്ട് ഉപകരണം
  • ഒരു കമ്പ്യൂട്ടറിലേക്ക് വിവരങ്ങൾ ടൈപ്പ് ചെയ്യാൻ ഉപയോഗിക്കുന്ന ഇൻപുട്ട് ഉപകരണം
  • കീബോർഡിന്റെ ഉപജ്ഞാതാവ് ക്രിസ്റ്റഫർ ഷോൾസ് ആണ്
  • ഒരു കീബോർഡിലെ കീകളുടെ എണ്ണം - 104
  • ഒരു കീബോർഡിലെ ഫംഗ്ഷണൽ എണ്ണം - 12

Related Questions:

Modem is connected to :

താഴെ കൊടുത്തവയിൽ വ്യത്യസ്തമായത് തെരഞ്ഞെടുക്കുക :

താഴെ കൊടുത്തവയിൽ വേഗതയേറിയ പ്രിന്റർ ?

കുട്ടികൾക്കുവേണ്ടിയുള്ള ഇന്ത്യയിലെ ആദ്യത്തെ അഡ്വാൻസ് പേഴ്സണൽ റോബോട്ട് ഏത് ?

ഇനിപ്പറയുന്നവയിൽ ഏതാണ് സ്ക്രീനിലെ മൗസിന്റെ നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നത്: