കരക്കാറ്റും കടൽക്കാറ്റും ഉണ്ടാകുമ്പോൾ താപപ്രേഷണം നടക്കുന്ന രീതി?Aഅപവർത്തനംBവികിരണംCസംവഹനംDചാലനംAnswer: C. സംവഹനം Read Explanation: സംവഹനം(Convection)വാതകങ്ങളിലും ദ്രാവകങ്ങളിലും തന്മാത്രകളുടെ സ്ഥാനമാറ്റം മുഖേന നടക്കുന്ന താപപ്രേഷണ രീതിയാണ് സംവഹനം.ഇവിടെ തന്മാത്രകൾ മാധ്യമമായി നിലകൊള്ളുന്നു. Read more in App