Challenger App

No.1 PSC Learning App

1M+ Downloads
കറിയുപ്പിൽ അടങ്ങിയിരിക്കുന്ന ലോഹ മൂലകം ഏത്?

Aസോഡിയം

Bപൊട്ടാസ്യം

Cമഗ്നീഷ്യം

Dകാൽസ്യം

Answer:

A. സോഡിയം

Read Explanation:

സോഡിയത്തിൻറെ അറ്റോമിക സംഖ്യ 11നാണ്. കറിയുപ്പിന്റെ രാസനാമം സോഡിയം ക്ലോറൈഡ് ആണ്


Related Questions:

The first metal used by man was_________.
' ലോഹങ്ങളുടെ രാജാവ് ' എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?
' അസാധാരണ ലോഹം ' എന്നറിയപ്പെടുന്നത് ഏതു മൂലകം ആണ് ?
ഇരുമ്പിന്റെ ധാതു അല്ലാത്തത് ഏത്?
Malachite is the ore of----------------