Question:

കേരളത്തിലെ ആദ്യത്തെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) സ്ഥാപിക്കുന്നത് ?

Aകാസർഗോഡ്

Bഎറണാകുളം

Cഇടുക്കി

Dതിരുവനന്തപുരം

Answer:

A. കാസർഗോഡ്

Explanation:

• കാസർഗോഡ് ജില്ലയിലെ മൈലാട്ടിയിലാണ് BESS സ്ഥാപിക്കുന്നത് • പകൽ സമയത്ത് കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി ആവശ്യമുള്ളപ്പോൾ ലഭ്യമാക്കുന്ന പദ്ധതി • പദ്ധതി നടപ്പിലാക്കുന്നത് - സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (SECI)


Related Questions:

എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?

കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതി ഏതാണ് ?

ഏത് ജലവൈദ്യുത പദ്ധതിയുടെ സംഭരണിയാണ്‌ പമ്പ നദിയിലും കക്കി നദിയിലും സ്ഥിതിചെയ്യുന്നത് ?

ഇടുക്കി ജലവൈദ്യുതപദ്ധതി നിലവിൽ വന്ന കാലഘട്ടത്തിലെ ഇന്ത്യൻ പ്രധാനമന്ത്രി ?

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി ?