Question:

കേരളത്തിലെ ആദ്യത്തെ മുൻസിപ്പൽ കോർപ്പറേഷൻ ആയ തിരുവനന്തപുരം നിലവിൽ വന്നത്?

A1940

B1930

C1935

D1945

Answer:

A. 1940

Explanation:

ആദ്യ മേയർ സി ഓ കരുണാകരൻ . രണ്ടാമത്തെ കോർപ്പറേഷൻ കോഴിക്കോട്


Related Questions:

കേരള ഹൈക്കോടതി നിലവില്‍ വന്നത്?

What is the rank of Kerala among Indian states in terms of area?

The first digital state in India is?

How many districts in Kerala have sea coast ?

The first municipality in India to achieve total primary education is?