Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികളുടെ ഇംഗ്ലിഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേരെന്താണ് ?

Aലിറ്റിൽ കൈറ്റ്സ്

Bസമന്വയ

Cകൂൾ

Dഇക്യൂബ്

Answer:

D. ഇക്യൂബ്

Read Explanation:

  • കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠനനിലവാരം ഉയർത്തുന്നതിനായി കൈറ്റ് (KITE) തയ്യാറാക്കിയ ലാംഗ്വേജ് ലാബിന്റെ പേര് E³ English Language Lab (E-Cube English) എന്നാണ്.

  • E-Cube എന്നത് Enjoy, Enhance, Enrich എന്നീ വാക്കുകളെയാണ് സൂചിപ്പിക്കുന്നത്. ഈ പദ്ധതിയിൽ e-Language lab, Samagra e-Library, e-Broadcast എന്നിങ്ങനെ മൂന്ന് ഘടകങ്ങളാണുള്ളത്.


Related Questions:

'കുസാറ്റ് ' (CUSAT) ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ് ?
ഐക്യകേരളം നിലവിൽ വന്ന ശേഷം കേരളത്തിൽ ഉയർന്ന ക്ലാസുകളിലേക്ക് ആദ്യമായി പുതിയ സിലബസ് നിലവിൽവന്നതെന്ന് ?
സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായി എറണാകുളം മാറിയ വർഷം
സിവിൽ സർവീസ് പരീക്ഷ ആരംഭിച്ച വർഷം ഏത് ?
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?