Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ 'ചന്ദനക്കാടിന്റെ നാട് ' എന്നറിയപ്പെടുന്ന സ്ഥലം ഏതാണ് ?

Aമൂന്നാർ

Bഅമരാവതി

Cനിലനല്ലൂർ

Dമറയൂർ

Answer:

D. മറയൂർ

Read Explanation:

  • കേരളത്തിൽ 'ചന്ദനക്കാടിന്റെ നാട് ' എന്നറിയപ്പെടുന്ന സ്ഥലം - മറയൂർ
  • കുങ്കുമപ്പൂവിന്റെ നാട് എന്നറിപ്പെടുന്ന സ്ഥലം - കാശ്മീര്‍
  • തെയ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ ജില്ല - കണ്ണൂര്‍
  • ' ദൈവങ്ങളുടെ നാട് ' എന്നറിയപ്പെടുന്ന ജില്ല  - കാസർകോട്
  • കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്ന ജില്ല - പാലക്കാട്

Related Questions:

കേരളത്തിലെ ചിറാപുഞ്ചി എന്ന് അറിയപ്പെടുന്ന സ്ഥലം ?
ഏത് സ്ഥലമാണ് അത്തച്ചമയവുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
കേരളത്തിന്റെ "മീനറ" എന്നറിയപ്പെടുന്ന പ്രദേശം ?
വയനാട്ടിലെ ഗണപതിവട്ടത്തിന്റെ ഇപ്പോഴത്തെ പേര് :
കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്?