കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ ശരിയായത് ഏതു?
1.സൂപ്രണ്ട് ഓഫ് പോലീസ് 2.ഇൻസ്പെക്ടർ ഓഫ് പോലീസ് 3.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് 4.ഡയറക്ടർ ജനറൽ ഓഫ് പോലീസ്
A1,2,3,4
B2,1,3,4
C1,2,4,3
D2,1,4,3
Answer:
B. 2,1,3,4
Read Explanation:
കേരള പോലീസിന്റെ പദവികളിൽ ആരോഹണക്രമത്തിൽ:.ഇൻസ്പെക്ടർ ഓഫ് പോലീസ്
സൂപ്രണ്ട് ഓഫ് പോലീസ്
.ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്
ഡയറക്ടർ ജനറൽ ഓഫ് പോലീസ്