Question:

In which year was the Indian Citizenship Act passed ?

A1947

B1956

C1955

D1950

Answer:

C. 1955

Explanation:

  • പാർലമെൻറ് പാസ്സാക്കിയ 1955 ലെ  ഇന്ത്യൻ പൗരത്വനിയമം അനുസരിച്ചു ഒരു വ്യക്തിക്ക് 5 രീതിയിൽ ഇന്ത്യൻ  പൗരത്വം നേടിയെടുക്കാം .
  • ജന്മ സിദ്ധമായ പൗരത്വം 
    പിന്തുടർച്ച വഴിയുള്ള പൗരത്വം 
  • രെജിസ്ട്രേഷൻ വഴിയുള്ള പൗരത്വം 
    ചിരകാല അധിവാസം മുഖേനയുള്ള പൗരത്വം 
    പ്രദേശ സംയോജനം വഴിയുള്ള പൗരത്വം 

Related Questions:

സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?

നൽകിയിരിക്കുന്ന പ്രസ്താവന ശെരിയോ തെറ്റോ? മുസ്ലിം നിയമം (ശരീഅത്ത്) ബാധകമാകുന്ന ആളുകൾക്ക് നൽകുന്ന ഡവർ, മഹർ എന്നിവ സ്ത്രീധനത്തിന്റെ പരിധിയിൽ പെടുന്നില്ല.

ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആദി വാസി ക്ഷേമത്തിനായി പ്രത്യേകം മന്ത്രിമാർ വേണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് അനുഛേദം ഏത്?

ആധുനിക മനുഷ്യാവകാശത്തിൻ്റെ തുടക്കം എന്നറിയപ്പെടുന്നത് ?

ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?