App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ ?

Aഎ സതീഷ്

Bപി പി ദിവ്യ

Cഎം ഷാജർ

Dഎ എൻ ഷംസീർ

Answer:

C. എം ഷാജർ

Read Explanation:

  • കേരള സംസ്ഥാന യുവജന കമ്മീഷൻ നിയമം 2014 പ്രകാരം സ്ഥാപിതമായി
  • യുവാക്കളെ ബോധവൽക്കരിക്കുന്നതിനും, ശാക്തീകരിക്കുന്നതിനും അവരുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുന്നതിനുള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആയാണ് കമ്മീഷൻ രൂപീകൃതമായത്
  • തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം

Related Questions:

നിലവിലെ ഓംബുഡ്സ്മാൻ ജസ്റ്റിസ്?
കേരളത്തിൽ രാജ്യാന്തര പുരാരേഖ പഠന കേന്ദ്രം നിലവിൽ വന്ന ജില്ല ഏത്?
ദ കേരള ഡെമസ്റ്റിക്‌ വർക്കേഴ്‌സ്‌ (റഗുലേഷൻ ആൻഡ്‌ വെൽഫെയർ) ബില്ല് - 2021 തയ്യാറാക്കിയ നിയമപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ ആരാണ് ?
ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ ആര് ?
കേരളത്തിൽ ദാരിദ്ര്യം കൂടുതലുള്ള ജില്ല?