കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനാര് ?Aസർദാർ കെ.എം.പണിക്കർBവള്ളത്തോൾ നാരായണമേനോൻCഎം.പി.പോൾDജോസഫ് മുണ്ടശ്ശേരിAnswer: A. സർദാർ കെ.എം.പണിക്കർ Read Explanation: തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് അക്കാദമി ഉദ്ഘാടനം ചെയ്തത്. 1957ൽ തിരുവനന്തപുരത്തു നിന്നും കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റപ്പെട്ടു. സർദാർ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്. പ്രശസ്ത കവി കെസച്ചിദാനന്ദൻ ആണ് നിലവിലെ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ്. Read more in App