App Logo

No.1 PSC Learning App

1M+ Downloads
കൊയാഗുലേഷൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം ഏത്?

Aജീവകം A

Bജീവകം D

Cജീവകം E

Dജീവകം K

Answer:

D. ജീവകം K

Read Explanation:

ജീവകം K:

  • ശാസ്ത്രീയ നാമം : ഫില്ലോക്വിനോൺ
  • തണുപ്പിക്കുമ്പോൾ നഷ്ടപ്പെടുന്ന ജീവകം 
  • രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വൈറ്റമിൻ 
  • കൊയാഗുലേഷൻ വൈറ്റമിൻ എന്ന് അറിയപ്പെടുന്ന ജീവകം
  • ആന്റി ഹെമറേജ് വൈറ്റമിൻ എന്നറിയപ്പെടുന്ന ജീവകം 
  • കരളിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ജീവകം 
  • കുടലിലെ ബാക്ടീരിയകൾ നിർമിക്കുന്ന ജീവകം
  • ജീവകം K യുടെ അപര്യാപ്തത രോഗം : ഹീമോഫീലിയ
  • ലോക ഹീമോഫീലിയ ദിനം : ഏപ്രിൽ 17

ജീവകം K ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ : 

  • കാബേജ് 
  • ചീര 
  • കോളിഫ്ലവർ

Related Questions:

താഴെ പറയുന്നവയിൽ അസ്ഥികളുടെ ആരോഗ്യത്തിന് അത്യാവശ്യം വേണ്ട വിറ്റാമിൻ ഏത് ?
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവകമാണ് ടോക്കോഫെറോൺ ?
പ്രത്യുൽപാദന പ്രക്രിയകളിൽ ഏറ്റവും പ്രാധാന്യമുള്ള വിറ്റാമിൻ?
അധികമായി കഴിഞ്ഞാല്‍ താഴെ പറയുന്നവയില്‍ ഏതു വിറ്റാമിനാണ് കരളില്‍ അടിയുന്നത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?