Challenger App

No.1 PSC Learning App

1M+ Downloads
കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ?

Aചൈന

Bഅമേരിക്ക

Cഇന്ത്യ

Dസൗത്ത് ആഫ്രിക്ക

Answer:

D. സൗത്ത് ആഫ്രിക്ക

Read Explanation:

  • കൊറോണ വൈറസ് വകഭേദമായ ഒമിക്രോൺ ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം - സൗത്ത് ആഫ്രിക്ക
  • കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത ആദ്യ ഇന്ത്യൻ സംസ്ഥാനം - കർണാടക
  • ബി.1.1.529 എന്നാണ് ഈ വൈറസ് വകഭേദത്തിന്റെ ശാസ്ത്രീയ നാമം

Related Questions:

കേരളത്തിൽ ആദ്യമായി ചിക്കുൻഗുനിയ റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം ഏതാണ് ?
The causative agent of smallpox is a ?
ബാക്റ്റീരിയ മൂലം ഉണ്ടാകുന്ന പനി ഏത്?
' കില്ലർ ന്യൂമോണിയ ' എന്ന് അറിയപ്പെടുന്ന രോഗം ?
ലോകത്ത് ആദ്യമായി മനുഷ്യനിൽ H3N8 പക്ഷി പനി സ്ഥിരീകരിച്ചത് ഏത് രാജ്യത്താണ് ?