കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജ്ജം സ്വതന്ത്രമാകുന്നത് എന്തിന്റെ സഹായത്താലാണ് ?Aഓക്സിജൻBഹൈഡ്രജൻCകാർബൺ ഡൈ ഓക്സൈഡ്Dനൈട്രജൻAnswer: A. ഓക്സിജൻ Read Explanation: Note: പരിസരിത്തിൽ നിന്നുള്ള ഓക്സിജൻ, ശ്വാസകോശത്തിൽ എത്തുന്നു. ശ്വാസകോശത്തിൽ നിന്നും ഓക്സിജൻ രക്തത്തിൽ കലരുകയും, കോശത്തിൽ എത്തുകയും ചെയ്യുന്നു. കോശങ്ങളിൽ എത്തുന്ന ആഹാര ഘടകങ്ങളെ വിഘടിപ്പിച്ച് ഊർജം സ്വതന്ത്രമാക്കുന്നത് ഓക്സിജനാണ്. Read more in App